സതീശനെ ന്യായീകരിച്ചും തരൂരിനെ പരിഹസിച്ചും ചെന്നിത്തല

വിഡി സതീശനെ ന്യായീകരിച്ചും, ശശി തരൂരിനെ പരിഹസിച്ചും ചെന്നിത്തല. മുഖ്യമന്ത്രി കുപ്പായം തയിപ്പിക്കാന്‍ എനി നാല് കൊല്ലമില്ലേയെന്നും ചെന്നിത്തല. പാര്‍ട്ടിക്ക് ഒരു ചട്ടകൂടുണ്ടെന്നും അത് എല്ലാവരും പാലിക്കണമെന്നും ചെന്നിത്തല. തരൂരിന്റെ പ്രചരണ വിഷയം രാഷ്ട്രീയ കാര്യ സമിതി ചര്‍ച്ച ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel