kerala state television award | കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചു ; കൈരളി ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ കെ രാജേന്ദ്രനും , എക്സിക്യൂട്ടീവ് എഡിറ്റർ ശരത്ചന്ദ്രനും പുരസ്ക്കാരം

2021ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ മന്ത്രി വി.എൻ.വാസവൻ പ്രഖ്യാപിച്ചു . 30ാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത് .

രചനവിഭാഗം
മികച്ച ഗ്രന്ഥം
കെ രാജേന്ദ്രൻ

മികച്ച ലേഖനമില്ല

മികച്ച ടെലിസീരിയൽ അർഹമായ എൻട്രികളില്ല

മികച്ച കഥാകൃത്ത്
ലക്ഷമി പുഷ്പ

മികച്ച ടി വി ഷോ
ഒരുചിരി ബമ്പർ ചിരി
മഴവിൽ മനോരമ

മികച്ച കോമഡി പ്രോഗ്രാം
അളിയൻസ്
കൗമുദി ടി വി

മികച്ച 3 ആമതത്തെ ടെലിഫിലിം
പിറം
ഫാസിൽ റസാഖ്

മികച്ച ഡബിങ്ങ് ആർട്ടിസ്റ്റ്
അർഹമായ എൻട്രിയില്ല

മികച്ച നടി
കാതറിൻ

മികച്ച ശബ്ദലേഖനം
അശാന്തം

അഭിനയം
മഞ്ജു പത്രോസ്
അളിയൻസ്

മികച്ച ന്യൂസ് കാമറ
കൃഷ്ണപ്രസാദ്
ഏഷ്യാനെറ്റ് ന്യൂസ്

മികച്ച വാർത്താ അവതാരകൻ
ഗോപീകൃഷ്ണൻ 24 ന്യൂസ്

മികച്ച ആങ്കർ current affairs
ജയമോഹൻ നായർ
ശരത് ചന്ദ്രൻ എസ്

മികച്ച Investigative’ journalist
മുഹമ്മദ് അസ്ലം
മീഡിയാവൺ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News