രാത്രി 12 മണിക്ക് പൂജ ; പൂജിച്ചത് വടിവാളും, എയർ ഗണ്ണും, വെട്ടുകത്തിയും ; കേസെടുത്ത് പോലീസ്

തൃശൂർ വരവൂരിൽ മുള്ളൂർക്കര സ്വദേശിയുടെ സ്ഥലത്ത് രാത്രി 12 മണിക്ക് പൂജ . പൂജിച്ചത് വടിവാളും, എയർ ഗണ്ണും, വെട്ടുകത്തിയും.
നാട്ടുകാർ ഇടപെട്ട് സ്ഥലമുടമയെ പോലീസിൽ ഏല്പിച്ചു. കാടുപിടിച്ച സ്ഥലം വെട്ടി വൃത്തിയാക്കുന്നതിന് വേണ്ടിയാണ് പൂജ നടത്തിയതെന്ന് ജ്യോത്സ്യൻ കൂടിയായ സ്ഥലമുടമ പറഞ്ഞു .എരുമപ്പെട്ടി പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News