Gujarath: മോര്‍ബി തൂക്കുപാലം അപകടം; നഷ്ടപരിഹാരം കുറഞ്ഞുപോയെന്ന് ഗുജറാത്ത് ഹൈക്കോടതി

ഗുജറാത്തിലെ മോര്‍ബി തൂക്കുപാലം അപകടത്തില്‍ മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കുമുള്ള നഷ്ടപരിഹാരം കുറഞ്ഞുപോയെന്ന് ഗുജറാത്ത് ഹൈക്കോടതി. യാഥാര്‍ഥ്യമറിഞ്ഞുള്ള നഷ്ടപരിഹാരം നല്‍കണംമെന്നും സത്യവാങ്മൂലം സമര്‍പ്പിക്കാനും ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും സര്‍വേ നടത്തണമെന്നും പാലങ്ങളുടെ അവസ്ഥയും കണക്കും കോടതിക്ക് നല്‍കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here