
ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.
നാരകക്കാനം കുമ്പിടിയമാക്കല്‍ ചിന്നമ്മ ആന്റണിയുടെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് വീടിന്റെ അടുക്കളയില്‍ ത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്.
കട്ടപ്പന ഡി.വൈ എസ് പി യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here