Worldcup:ഖത്തര്‍ ലോകകപ്പ്: സ്വിറ്റ്സര്‍ലന്‍ഡ്- കാമറൂണ്‍ മത്സരം പുരോഗമിക്കുന്നു

(Worldcup)ഖത്തര്‍ ലോകകപ്പിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ ആഫ്രിക്കന്‍ കരുത്തരായ കാമറൂണ്‍ നേരിടുന്നു.

യൂറോ കപ്പില്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച് പുറത്താക്കിയത് സ്വിറ്റ്സര്‍ലന്‍ഡ് ആയിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ കാമറൂണിനെതിരായ മത്സരത്തില്‍ അവര്‍ക്ക് നേരിയ മേല്‍ക്കൈ ഉണ്ട്.

ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ പുലര്‍ച്ചെ 12.30ന് ബ്രസീല്‍ സെര്‍ബിയയെ നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News