Amazon; തൊഴിൽ ചൂഷണം; ആമസോൺ ജീവനക്കാരുടെ പ്രതിഷേധം ദില്ലിയിലും

തൊഴിൽ ചൂഷണത്തിനെതിരായ ആമസോൺ ജീവനക്കാരുടെ പ്രതിഷേധം ദില്ലിയിലും . അന്താരാഷ്ട്ര തലത്തിൽ ആമസോണിനെതിരെ തൊഴിലാളികൾ നടത്തുന്ന മെയ്ക്ക് ആമസോൺ പെയുടെ ഭാഗമായിട്ടായിരുന്നു ദില്ലി ജന്തർ മന്തറിലും പ്രതിഷേധം സംഘടിപ്പിച്ചത്.

കുറഞ്ഞ വേതനം 25000, 8 മണിക്കൂർ ജോലി, ജോലി സമ്മർദ്ദം കുറക്കുക, അര മണിക്കൂർ ഭക്ഷണ ഇടവേള തുടങ്ങി12 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഗിഗ് വർക്കേഴ്സ് അസോസിയേഷൻ, വെയർഹൗസ് വർക്കേഴ്സ് ആൻഡ് ഹോക്കേഴ്സ് ജോയിന്റ് ആക്ഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News