ശബരിമല തീര്‍ഥാടകരുടെ കാര്‍ തോട്ടിലേക്ക് മറിഞ്ഞു

ശബരിമല തീര്‍ഥാടകരുടെ കാര്‍ തോട്ടിലേക്ക് മറിഞ്ഞു.കാറില്‍ ഉണ്ടായിരുന്ന ഏഴ് പേരെയും രക്ഷപ്പെടുത്തി.എംസി റോഡില്‍ കൊട്ടാരക്കര ഇഞ്ചക്കാട് അപകടം. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. കുട്ടി ഉള്‍പ്പെടെ ഏഴു പേരാണ് കാറില്‍ ഉണ്ടായിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here