കടല്‍ക്കൊല; മത്സ്യതൊഴിലാളികളും ഇറ്റലി നല്‍കിയ നഷ്ടപരിഹാരത്തിന്റെ വിഹിതത്തിന് അര്‍ഹര്‍

ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ എന്റിക്ക ലെക്സിയിലെ നാവികരുടെ വെടിയേറ്റു രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ മത്സ്യതൊഴിലാളികള്‍ക്കും ഇറ്റലി നല്‍കിയ നഷ്ടപരിഹാരത്തിന്റെ വിഹിതത്തിന് അര്‍ഹതയെന്ന് സുപ്രീംകോടതി. ബോട്ടില്‍ ഉണ്ടായിരുന്ന പ്രായപൂര്‍ത്തി ആകാത്ത കുട്ടിയുടെയും മരണപ്പെട്ട ജോണ്‍സന്റെയും ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്കണമെന്നാണ് നിര്‍ദ്ദേശം

മത്സ്യ തൊഴിലാളികള്‍ക്ക് 5 ലക്ഷം നല്‍കാനാണ് സുപ്രിം കോടതി നിര്‍ദേശം. നഷ്ടപരിഹാരം ലഭിച്ച 2 കോടിയില്‍ നിന്നും ബോട്ടുടമ ഈ തുക നല്‍കണം. ബോട്ടിലുണ്ടായിരുന്ന 9 പേര്‍ക്കാണ് നല്‍കേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News