തലശ്ശേരി ഇരട്ടക്കൊല കേസ് ; പ്രതികൾ റിമാന്റിൽ

തലശ്ശേരി ഇരട്ടക്കൊലക്കേസിലെ പ്രതികൾ റിമാന്റിൽ . പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
കഞ്ചാവ് വിൽപ്പന തടഞ്ഞതിലുള്ള പ്രതികാരമെന്ന് റിമാന്റ് റിപ്പോർട്ട് .

തലശ്ശേരി ഇരട്ടക്കൊലപാതകം; പ്രതി നവീന്‍ സജീവ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍

തലശ്ശേരി ഇരട്ടക്കൊലപാതകത്തിലെ പ്രതി നവീന്‍ സജീവ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ തന്നെ. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തി. കെ സുരേന്ദ്രനൊപ്പമുള്ള പ്രതിയുടെ ഫോട്ടോ കൈരളി ന്യൂസിന് ലഭിച്ചു. ലഹരി സംഘത്തിലെ പ്രധാന കണ്ണിയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ നവീന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News