ശശി തരൂർ വിഷയം ; യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ തർക്കം

തരൂർ വിഷയം ചർച്ച ചെയ്യാനായി വിളിച്ചു ചേർത്ത കോട്ടയം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ തർക്കം .പാർട്ടി ജില്ലാ നേതൃത്വത്തെ പരിപാടി അറിയിക്കാത്തത് തെറ്റെന്ന് ഒരുവിഭാഗം പറഞ്ഞു .

വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴി ജില്ലാ പ്രസിഡൻ്റ് തീരുമാനം എടുത്തത് അംഗീകരിക്കാനാവില്ല എന്നും ഉമ്മൻ ചാണ്ടിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും കമ്മിറ്റിയിൽ വിമർശനം ഉണ്ടായി .

DCC പ്രസിഡൻ്റിനെ തള്ളി പ്രസ്താവന നടത്തിയ ശബരീനാഥനെതിരെ പ്രമേയം പാസാക്കാമെന്ന ആവശ്യത്തെ ചൊല്ലിയാണ് കമ്മിറ്റിയിൽ ചേരിതിരിഞ്ഞ് ബഹളം ഉണ്ടായത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News