ശശി തരൂരിനെതിരെ കേരളത്തിൽ നിന്നും പരാതി കിട്ടിയിട്ടില്ല ; താരിക്ക് അൻവർ

ശശി തരൂരിനെതിരെ കേരളത്തിൽ നിന്നും പരാതി കിട്ടിയിട്ടില്ലെന്നും Aicc ക്കു പരാതി വന്നാൽ പരിശോധിക്കാമെന്നും താരിക്ക് അൻവർ .

തരൂർ കോൺഗ്രസ്‌ നേതാവ് ആണെന്നും എവിടെയും പോകാം എന്നും പരിപാടിയിൽ പങ്കെടുക്കാം എന്നും സ്ഥലത്തെ പാർട്ടിയെ അറിയിക്കണം
എന്നും ഞാനും അറിയിച്ചാണ് ഓരോ സ്ഥലത്തും പോകുന്നത് എന്നും താരിക്ക് അൻവർ പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News