തരൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം;സതീശനായി ഈരാറ്റുപേട്ടയില്‍ ഫല്കസ് ബോര്‍ഡുകള്‍| VD Satheesan

കോട്ടയത്ത് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. ശശി തരൂര്‍ പങ്കെടുക്കുന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടിയുടെ പ്രചരണ ബോര്‍ഡില്‍ നിന്നും വി ഡി സതീശന്റെ ചിത്രം ഒഴിവാക്കിയതിന് പിന്നാലെ സതീശന് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ഈരാറ്റുപേട്ട KPCC വിചാര്‍ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

തരൂരിന്റെ പ്രചാരണ ബോര്‍ഡില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെയാണ് സതീശനായും ബോര്‍ഡുകള്‍. യൂത്ത് കോണ്‍ഗ്രസ് പരിപാടിയുടെ പ്രചാരണ ബോര്‍ഡില്‍ നിന്നും സതീശന്റെ ചിത്രം ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സതീശന്റെ ചിത്രം മാത്രം ഉള്‍പ്പെടുത്തി ബോര്‍ഡുകള്‍ ഉയര്‍ന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News