John Brittas: ഇത് ഭരണഘടനാമൂല്യങ്ങള്‍ ആക്രമിക്കപ്പെടുന്ന കാലം; ഭരണഘടനാദിനത്തില്‍ ജോണ്‍ ബ്രിട്ടാസ് എം പി

ഭരണഘടനയുടെ(Constitution) മൂല്യങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും നേരെ ആക്രമണം നടക്കുന്ന ഒരു ഘട്ടത്തിലാണ് രാജ്യം ഭരണഘടനാ ദിനം(Constitiution day) ആഘോഷിക്കുന്നതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി(John Brittas). 2002ലെ ഗുജറാത്ത് കലാപം ഒരു വിഭാഗത്തെ പാഠം പഠിപ്പിയ്ക്കലായിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പോലും ചിത്രീകരിക്കുന്ന അവസ്ഥയിലേക്ക് രാജ്യത്ത് കാര്യങ്ങള്‍ എത്തിയിരിക്കുന്നെന്നും അദ്ദേഹം ട്വിറ്ററില്‍(Twitter) കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News