രാഹുൽ ഗാന്ധിയെ തെരഞ്ഞെടുപ്പ് ഹിന്ദു എന്ന് വിളിച്ച് ബിജെപി നേതാവ് അമിത് മാളവ്യ

രാഹുൽ ഗാന്ധിയെ തെരഞ്ഞെടുപ്പ് ഹിന്ദു എന്ന് വിളിച്ച് ബിജെപി നേതാവ് അമിത് മാളവ്യ . “ചുനവി ഹിന്ദു” രാഹുൽ ഗാന്ധിക്ക് മാത്രമേ അറിയാമായിരുന്നുള്ളൂവെങ്കിൽ, അദ്ദേഹം പൊതുസ്ഥലത്ത് സ്വയം കാഴ്ച്ചവെക്കില്ല. ഇതുപോലെ എന്ന് കുറിച്ചുകൊണ്ടാണ് അമിത് മാളവ്യ ട്വിറ്ററിൽ പോസ്റ്റ് പങ്കുവെച്ചത് .

അതേസമയം അമിത് മാളവ്യയുടെ ട്വീറ്റിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബി വി രംഗത്ത് വന്നിട്ടുണ്ട് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News