കര്‍ഷകര്‍ക്ക്(farmers) നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത മോദി സര്‍ക്കാരിനെതിരെ രണ്ടാം ഘട്ട സമരം ആരംഭിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച. രാജ്യവ്യാപകമായി രാജ്ഭവനു(rajbhavan)കളിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തി. താങ്ങുവില ഉള്‍പ്പെടെ 7 ആവശ്യങ്ങൾ മുന്‍ നിര്‍ത്തി ദില്ലിയില്‍ ലഫ്റ്റണന്‍റ് ഗവര്‍ണർക്ക് നിവേദനം നല്‍കി.
ലഖിംപൂര്‍ കര്‍ഷക കൊലപാതക കേസിലെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് രാജ്ഭവനെ കൂടാതെ ജില്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധ പരിപാടികൾ നടന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.