Uniform Civil Code: അധികാരത്തിൽ വന്നാൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കും; 40 വാഗ്ദാങ്ങളുടെ പത്രികയുമായി ബിജെപി

യൂണിഫോം സിവിൽ കോഡ് തന്നെ ഗുജറാത്തിലും(gujarat) ബിജെപി(bjp)യുടെ പ്രധാന ആയുധം. അധികാരത്തിൽ വന്നാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ബിജെപി പ്രകടന പത്രിക. 40 വാഗ്ദാങ്ങളുടെ പത്രിക ബിജെപി പുറത്തിറക്കി. സ്ത്രീ ശാക്തീകരണത്തിനും ബിജെപി പ്രകടന പത്രികയിൽ വാഗ്ദാനമുണ്ട്.

നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടുണ്ടെന്നാണ് ജെ.പി നദ്ദയുടെ അവകാശവാദം. ഇനി നൽകുന്ന വാഗ്ദാനങ്ങളും പാലിക്കുമെന്നും നദ്ദ പറഞ്ഞു. ഗുജറാത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തമാക്കുമെന്നും പ്രഖ്യാപനമുണ്ട്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിൻ്റെ ഡെസ്റ്റിനേഷനായി ഗുജറാത്തിനെ മാറ്റുമെന്നും വാഗ്ദാനത്തിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News