കോഴിക്കോട്ടുനിന്ന് ബിഹാറിലേക്ക് പോയ ആംബുലന്‍സിനുനേരെ ആക്രമണം

കോഴിക്കോട്ടുനിന്ന് ബിഹാറിലേക്ക് പോയ ആംബുലന്‍സിനുനേരെ ആക്രമണം. മധ്യപ്രദേശിലെ ജബല്‍പൂര്‍–റീവ ദേശീയപാതയിലായിരുന്നു ആക്രമണം.

എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചെന്നാണ് സംശയമെന്ന് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി ഫഹദ് പറഞ്ഞു.ആംബുലന്‍സിലുള്ളത് കോഴിക്കോട്ടുവച്ച് ട്രെയിന്‍ തട്ടി മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹമായിരുന്നു. വെടിവെയ്പ്പുണ്ടായതിനെ തുടർന്ന് കേരള പൊലീസുമായി ബന്ധപ്പെട്ടെന്ന് ഡ്രൈവർ ഫഹദ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel