FIFA: അർജന്റീന കളം പിടിക്കുമോ? ഇന്ന് നിലനിൽപ്പിന്റെ പോരാട്ടം

ലോകകപ്പിൽ അർജന്റീനയ്ക്ക് ഇന്ന് നിലനിൽപ്പിന്റെ പോരാട്ടം. നിർണായക മത്സരത്തിൽ മെക്സിക്കോ ആണ് അർജന്റീനയുടെ എതിരാളികൾ. ആദ്യ മത്സരത്തിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയ മെസ്സിക്കും കൂട്ടർക്കും പ്രീ ക്വർട്ടർ പ്രതീക്ഷ നിലനിർത്താൻ ഇന്ന് ജയിച്ചേ തീരൂ. ഗ്രൂപ്പ് സി-യിലെ ഇനിയുള്ള രണ്ടു മത്സരങ്ങളിലും അർജന്റീനയ്ക്ക്‌ ജയിക്കേണ്ടതുണ്ട്. രാത്രി 12.30-നാണ് കിക്കോഫ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here