Idukki: സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

ഇടുക്കി കട്ടപ്പന നിര്‍മ്മല സിറ്റിയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. നിര്‍മ്മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. രണ്ടു പേര്‍ പോലിസ് പിടിയിലായി. നിര്‍മ്മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്

കൗന്തി സ്വദേശി ഹരികുമാര്‍ വാഴവര സ്വദേശി ജോബി എന്നിവര്‍ ആണ് പിടിയിലായത്. രാജുവിന്റെ മകന്റെ സുഹൃത്തുക്കളാണ് ഇരുവരും. ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ആണ് സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News