Train: ‘ജഗന്നാഥ സംസ്‌കാരം കാണാൻ ഭക്തർക്ക് അവസരം;ജഗന്നാഥ് എക്സ്പ്രസ് അവതരിപ്പിക്കും’: അശ്വിനി വൈഷ്ണവ്

പുരിയിലെ രഥയാത്രാ ഉത്സവത്തിന് മുന്നോടിയായി ‘ജഗന്നാഥ് എക്സ്പ്രസ്’ അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ജഗന്നാഥ സംസ്‌കാരവും ഭക്ഷണവും ഭാഷയും കാണാൻ ഭക്തർക്ക് പദ്ധതി തീർച്ചയായും സഹായിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

ജഗന്നാഥ് എക്‌സ്പ്രസിന് പുറമെ ഒഡീഷയ്ക്ക് വന്ദേ ഭാരത് എക്‌സ്പ്രസും ഉടൻ ലഭിക്കുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചു. അതേസമയം , പുതുതായി ആരംഭിച്ച വന്ദേ ഭാരതും മറ്റ് ട്രെയിനുകളും സാധാരണക്കാർക്ക് താങ്ങാനാവുന്ന തരത്തിലാക്കണമെന്നും ഇത് മതവിഢിത്തമാണെന്നും തുടങ്ങി നിരവധി വിമർശനനങ്ങളാണ് ഉയർന്നുവരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News