ശ്രീനിവാസന്‍ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പാലക്കാട് ഏരിയ റിപ്പോര്‍ട്ടര്‍ കല്‍പ്പാത്തി ശങ്കുവാരമേട് എ കാജാഹുസൈനാണ് (35) അറസ്റ്റിലായത്. കേസിലെ പതിമൂന്നാം പ്രതിയാണ് ഇയാള്‍. ഗൂഢാലോചനയില്‍ പ്രധാനിയാണ് കാജാഹുസൈനെന്ന് അന്വേഷകസംഘം പറഞ്ഞു. സംഭവശേഷം ഇയാള്‍ ഒളിവിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here