R Bindu: അടുത്ത വര്‍ഷം മുതല്‍ നാലുവര്‍ഷത്തെ ബിരുദ കോഴ്‌സ് ആരംഭിക്കും: മന്ത്രി ആര്‍ ബിന്ദു

കേരളത്തില്‍ അടുത്ത വര്‍ഷം മുതല്‍ നാലുവര്‍ഷത്തെ ബിരുദ കോഴ്‌സ് ആരംഭിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. മൂന്ന് വര്‍ഷം പഠനം പൂര്‍ത്തിയാക്കിയും കോഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് അവസാനിപ്പിക്കാം. അധ്യാപകര്‍ക്ക് അധിക ജോലിഭാരം ഉണ്ടാകാത്ത തരത്തിലുള്ള ക്രമീകരണങ്ങളാണ് ഇതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളതൊന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

മാതൃകാകരിക്കുലം സര്‍വ്വകലാശാലാ തലത്തില്‍ തൊട്ട് കോളേജ് തലങ്ങളില്‍ വരെ ചര്‍ച്ച ചെയ്യും. അവിടെ ഉയരുന്ന ഭേദഗതി കൂടി വിലയിരുത്തി സര്‍വ്വകലാശാലകളില്‍ പരിഷ്‌കരിച്ച കരിക്കുലം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here