ADVERTISEMENT
നഗരസഭയ്ക്ക് മുന്നിലെ അക്രമസമരം തടയാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതായി തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയര്‍ പി കെ രാജു. കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കേസിലെ സുപ്രീംകോടതി വിധി നഗരസഭയിലും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.
ആരോപണങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോടും നഗരസഭാ സെക്രട്ടറിയോടും കോടതി നിര്‍ദ്ദേശിച്ചു. ഇടക്കാല ഉത്തരവ് പാസാക്കുന്നത് പരിഗണിക്കാന്‍ കേസ് ബുധനാഴ്ചത്തേക്ക് മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.