Pension:ക്ഷേമപെന്‍ഷന്‍ ഡിസംബര്‍ രണ്ടാം വാരം നല്‍കും; 1800 കോടി അനുവദിച്ചു

രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ ഡിസംബര്‍ രണ്ടാം വാരം നല്‍കും. ഇതിനായി ധനവകുപ്പ് തുക അനുവദിച്ചു. 1800 കോടി രൂപയാണ് അനുവദിച്ചത്.

ഒക്ടോബര്‍, നവംബര്‍ മാസത്തെ പെന്‍ഷനാണ് നല്‍കുന്നത്. 61 ലക്ഷം ഗുണഭോക്താക്കളാണ് പെന്‍ഷന് അര്‍ഹതയുള്ളത്.

തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നിറങ്ങും. ഡിസംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ മാസാവസാനം നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News