വഖഫ് ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർക്കെതിരെ വിജിലൻസ് അന്വേഷണം

വഖഫ് ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് .മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ബി ജമാലിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത് .സർക്കാരിൽ നിന്ന് അനധികൃതമായി അധിക വരുമാനം കൈപ്പറ്റിയെന്ന പരാതിയിലാണ് അന്വേഷണം .

വഖഫ് ബോർഡ് പണം മ്യുച്ചൽ ഫണ്ടിൽ നിക്ഷേപിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

വഖഫ് ബോർഡ് പണം മ്യുച്ചൽ ഫണ്ടിൽ നിക്ഷേപിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. ധനകാര്യ പരിശോധന വിഭാഗത്തിനാണ് അന്വേഷണ ചുമതല നൽകിയത്. 2018 മുതൽ 22 വരെ കാലയളവിൽ 24 കോടി 89 ലക്ഷം രൂപ നിക്ഷേപിച്ചവെന്നാണ് കണ്ടെത്തൽ.

2018ൽ മുസ്ലിം ലീഗ് നേതാവ് മായിൻ ഹാജിയുടെ നേതൃത്വത്തിൽ ചേർന്ന വഖഫ് ബോർഡ് യോഗമാണ് മ്യുച്ചൽ ഫണ്ട് നിക്ഷേപത്തിന് തീരുമാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News