Niyamasabha:നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ച് മുതല്‍

കേരള നിയമസഭ സമ്മേളനം ഡിസംബര്‍ അഞ്ച് മുതല്‍ 15 വരെ ചേരും. 9 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ പരിഗണിക്കുക സുപ്രധാന നിയമനിര്‍മ്മാണങ്ങളായിരിക്കും. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവണര്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷയെന്നും ജനാധിപത്യത്തില്‍ ജനങ്ങളാണ് രാജാവെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സുപ്രധാന നിയമനിര്‍മ്മാണങ്ങള്‍ക്കായി ഡിസംബര്‍ 5 മുതല്‍ 15 വരെയാണ് നിയസഭാ സമ്മേളനം ചേരുക. സമ്മേളനത്തില്‍ പാസാക്കേണ്ട ബില്ലുകള്‍ ഏതെന്ന് കാര്യോപദേശക സമിതി തീരുമാനിക്കും.

നിയസഭ പാസാക്കുന്ന ബില്ലുകള്‍ ഗവണര്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷയെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News