Delhi:ടയറുകള്‍ കാണാനില്ല! ദില്ലിയില്‍ ടയര്‍ കള്ളനെ തേടി പൊലീസ്

ദില്ലിയില്‍ ടയറുകളും ബാറ്ററികളും വ്യാപകമായി മോഷണം പോകുന്നു. വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ടയറുകളും ബാറ്ററികളുമാണ് മോഷണം പോകുന്നത്.

ദില്ലി ഭഗത് സിംഗ് മാര്‍ഗിലാണ് കള്ളന്‍ ടയറുകും ബാറ്ററികളും അഴിച്ചുകൊണ്ടുപോയത്.

ഇതുവരെ 5 കാറുകളുടെ ടയറുകളും 20 ബാറ്ററികളും മോഷണം പോയതായി റിപ്പോര്‍ട്ട് ചെയ്തു. കാറുകളുടെ ടയറും ബാറ്ററിയും മോഷ്ടിക്കുന്ന കള്ളന്‍ ഇതുവരെ പിടികൂടിനായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News