Kollam: മധ്യവയസ്‌കനെ ഓട്ടോയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കൊല്ലം കുണ്ടറ പെരുമ്പുഴയില്‍ മധ്യവയസ്‌കനെ ഓട്ടോയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പെരുമ്പുഴ സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്. വീട്ടില്‍ ഭാര്യയുമായി വഴക്കിട്ടിറങ്ങിയ ശേഷമായിരുന്നു സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News