ത്രിപുരയിൽ ബിജെപി ആക്രമണം; സിപിഐഎം പ്രവർത്തകന്‍ കൊല്ലപ്പെട്ടു

ത്രിപുരയിൽ ബിജെപി ആക്രമണത്തിൽ ഒരു സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരുക്കേറ്റു. മുൻ മന്ത്രിയും സിപിഐ എം എംഎൽഎയുമായ ഭാനുലാൽ സാഹ ഉൾപ്പെടെയുള്ളവർ പരുക്കേറ്റവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.

സംഭവത്തെ സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ശക്തമായി അപലപിച്ചു. ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപി ആക്രമണത്തിനെതിരെ ഇന്ന് ത്രിപുരയിൽ സിപി ഐഎം പ്രതിഷേധം സംഘടിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News