എൽ ഡി എഫ് സർക്കാരിനെ പിരിച്ചു വിടാമെന്നത് കെ സുരേന്ദ്രന്റെ ദിവാസ്വപ്നം ; എം വി ജയരാജൻ

എൽ ഡി എഫ് സർക്കാരിനെ പിരിച്ചു വിടാമെന്നത് കെ സുരേന്ദ്രന്റെ ദിവാസ്വപ്നം എന്ന് എം വി ജയരാജൻ . കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ് സുരേന്ദ്രന്റേത് എന്നും സുരേന്ദ്രൻ അധ്യക്ഷനായതിന് ശേഷം ബിജെപിക്ക് ഉള്ള വോട്ടുകൾ നഷ്ടമായി , അതിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്നും എം വി ജയരാജൻ പറഞ്ഞു .

അതോടൊപ്പം ബി ജെ പിയുടെ പ്രസിഡണ്ട് സുരേന്ദ്രനും സൂപ്പർ പ്രസിഡണ്ട് ആരിഫ് മുഹമ്മദ് ഖാനുമാണ് .സഹപ്രവർത്തകനായ സുരേന്ദ്രനെ രക്ഷിക്കാനാണ് ഗവർണ്ണർ കത്തയച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News