വിഴിഞ്ഞം സമരത്തിൽ അക്രമത്തെ ന്യായീകരിച്ച് യൂജിൻ പെരേര ; ഉണ്ടായത് സ്വാഭാവിക പ്രതികരണം

വിഴിഞ്ഞം സമരത്തിൽ അക്രമത്തെ ന്യായീകരിച്ച് യൂജിൻ പെരേര . കേരള സർക്കാരിന്റെ തിരക്കഥയാണ് പുറത്ത് വരുന്നത് എന്നും പൊലീസ് നടത്തിയതും തിരക്കഥ ആണെന്നും യൂജിൻ പെരേര പറഞ്ഞു . അതോടൊപ്പം കായികമന്ത്രി ദേശദ്രോഹി എന്ന് വിളിച്ചു ,സംഘർഷത്തിന് ന്യായീകരണമില്ല ,സ്വാഭാവിക പ്രതികരണമാണ് ഉണ്ടായത് എന്നും പെരേര കൂട്ടിച്ചേർത്തു .

സംഭവത്തിൽ ബാഹ്യ ശക്തികൾ പ്രവർത്തിച്ചു എന്നും ജുഡീഷ്യൽ അന്വേഷണം വേണം എന്നും യൂജിൻ പെരേര ആവശ്യപ്പെട്ടു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel