ചത്തീസ്ഗഢിലെ ഖനി അപകടത്തില്‍ ഏഴുപേര്‍ക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഢിലെ ബസ്തറില്‍ ഖനി അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. പോലീസും എസ്ഡിആർഎഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.മരിച്ച ഏഴ് പേരിൽ ആറ് പേരും സ്ത്രീകളാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവ സ്ഥലത്ത് നിന്നും ഗ്രമവാസികളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here