Thrissur | തൃശൂരിൽ ഹീമോഫീലിയ രോഗിക്ക് ക്രൂര മർദനം

തൃശൂരിൽ ഹീമോഫീലിയ രോഗിക്ക് ക്രൂര മർദനം . കേരള വർമ്മ കോളേജിനടുത്തുള്ള മൊബൈൽ ഫോൺ സ്ഥാപനത്തിലെത്തിയ ആളാണ് മർദിച്ചത് . അഞ്ചേരി സ്വദേശി മിഥുനാണ് മർദനമേറ്റത്.അഞ്ചേരി സ്വദേശി കുട്ടി വൈശാഖ് ആണ് മർദിച്ചത്.

ഇയാളെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു . ബൈക്ക് നൽകാത്തതിൻ്റെ വൈരാഗ്യത്തിലാണ് മർദനം .ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here