തരൂരിന്റെ പരിപാടിയില്‍ തിരുവഞ്ചൂരുമില്ല; തരൂരിനെതിരെ പരാതി നല്‍കുമെന്ന് നാട്ടകം സുരേഷ്

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശക്തമായ എതിര്‍പ്പിനിടെ ശശി തരൂര്‍ എം പി യുടെ രണ്ടാം ഘട്ട പര്യടനം ഇന്ന് കോട്ടയത്ത് ആരംഭിക്കും. പാല , കാഞ്ഞിരപ്പള്ളി ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തുന്ന ശരി തരൂര്‍, യൂത്ത് കോണ്‍ഗ്രസ് ഈരാറ്റുപേട്ടയില്‍ സംഘടിപ്പിക്കുന്ന സംഗമത്തിലും പങ്കെടുക്കും.

അതേസമയം, തിരുവഞ്ചൂരും നാട്ടകം സുരേഷും പരിപാടിയില്‍ പങ്കെടുക്കില്ല. തരൂരിനെതിരെ എഐസിസിക്ക് പരാതി നല്‍കുമെന്നും നാട്ടകം സുരേഷ് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News