ഫാദര്‍ എ അടപ്പൂര്‍ അന്തരിച്ചു

ദാര്‍ശനികനും എഴുത്തുകാരനുമായ ഫാദര്‍ എ അടപ്പൂര്‍ അന്തരിച്ചു. 97 വയസായിരുന്നു. കോഴിക്കോട് വച്ചാണ് അന്ത്യം സംഭവിച്ചത്. ഈശോസഭ വൈദികനായിരുന്നു ഫാ. അടപ്പൂര്‍. ക്രിസ്തീയ വിശ്വാസങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ ദൈവാന്വേഷണങ്ങള്‍ക്ക് തുടര്‍ച്ച തേടിയ വൈദികനായിരുന്നു അദ്ദേഹം. റോമിലെ ഈശോസഭയുടെ കോര്‍ഡിനേറ്ററായിരുന്നു അദ്ദേഹം. സംസ്‌കാരം തിങ്കളാഴ്ച മൂന്ന് മണിക്ക് നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News