ADVERTISEMENT
വയനാട്ടിൽ SFI വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ മേപ്പാടി പോളിടെക്നിക്ക് കോളേജിലെ 4 വിദ്യാർത്ഥികൾ റിമാൻഡിൽ. മൂന്നാം വർഷ വിദ്യാർത്ഥികളായ അലൻ ആൻ്റണി, മുഹമ്മദ് ഷിബിൽ, അതുൽ കെ.ഡി, കിരൺ രാജ് എന്നിവരാണ് റിമാൻഡിലായത്.
പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവമടക്കം കണ്ടാലറിയാവുന്ന 40 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. സംഘർഷത്തെ തുടർന്ന് മേപ്പാടി പോളി ടെക്നിക്ക് കോളേജ് അടച്ചിട്ടു. യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് ജില്ലാ ജോയിൻ സെക്രട്ടറി അപർണ ഗൗരിക്ക് ഗുരുതരമായി പരുക്കേറ്റത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.