ലോകകപ്പ് മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ വിദ്യാർത്ഥി മരിച്ചു

മലപ്പുറം പെരുവള്ളൂരിൽ ലോകകപ്പ് മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ വിദ്യാർത്ഥി മരിച്ചു. ഇന്നലെ അർദ്ധ രാത്രിയിൽ ആണ് സംഭവം .

നജാത്ത് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥി മാവൂർ സ്വദേശി നാദിർ ആണ് (17)ആണ് മരിച്ചത്.സ്‌കൂളിന് സമീപത്തുള്ള കിണറ്റിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. മീഞ്ചന്തയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here