വയനാട്ടിൽ വിദ്യാർത്ഥിനി നേതാവിനെ കൊലപ്പെടുത്താൻ ശ്രമം ; മയക്കുമരുന്ന് – യുഡിഎസ്എഫ് കൂട്ടുകെട്ടിനെതിരെ ശക്തമായ നടപടി വേണമെന്ന് ഡിവൈഎഫ്ഐ

വയനാട്ടിൽ വിദ്യാർത്ഥിനി നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മയക്കുമരുന്ന് – യുഡിഎസ്എഫ് കൂട്ടുകെട്ടിനെതിരെ ശക്തമായ നടപടി വേണമെന്ന് ഡിവൈഎഫ്ഐ.

അപർണ ഗൗരിയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മേപ്പാടി പോളിയിലെ ട്രാബിയോക്ക് എന്ന് പേരുള്ള മയക്കു മരുന്ന് സംഘത്തിനുമെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ആവശ്യപ്പെട്ടു.
മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അപർണ്ണയെ വസീഫ് സന്ദർശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News