വിഴിഞ്ഞത്ത് ക്രമസമാധാനത്തിന് കേന്ദ്രസേനയുടെ ആവശ്യമില്ല: മന്ത്രി അഹമ്മദ് ദേവർകോവിൽ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Thursday, February 2, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    ‘മമ്മൂക്കാ….’ കുഞ്ഞാരാധകന്റെ വിളിയ്ക്ക് പ്രസംഗം നിര്‍ത്തി മറുപടി കൊടുത്ത് മമ്മൂട്ടി

    ‘മമ്മൂക്കാ….’ കുഞ്ഞാരാധകന്റെ വിളിയ്ക്ക് പ്രസംഗം നിര്‍ത്തി മറുപടി കൊടുത്ത് മമ്മൂട്ടി

    ഊണിനൊപ്പം നൽകിയ മീനിന് വലിപ്പം കുറഞ്ഞു; ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ച കൊല്ലം സ്വദേശികൾ പിടിയിൽ

    ഊണിനൊപ്പം നൽകിയ മീനിന് വലിപ്പം കുറഞ്ഞു; ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ച കൊല്ലം സ്വദേശികൾ പിടിയിൽ

    കരുനാഗപ്പള്ളി സംഭവത്തിൽ സഭയിൽ വാക്കേറ്റം; അസംബന്ധം വിളിച്ചുപറയരുതെന്ന് മുഖ്യമന്ത്രി

    കരുനാഗപ്പള്ളി സംഭവത്തിൽ സഭയിൽ വാക്കേറ്റം; അസംബന്ധം വിളിച്ചുപറയരുതെന്ന് മുഖ്യമന്ത്രി

    പീഡനത്തിനിരയായ യുവതിയെ പ്രതിയുടെ മാതാപിതാക്കള്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

    അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം; 25കാരന്‍ അറസ്റ്റില്‍

    പൊതുസ്ഥലത്ത് നൃത്തം ചെയ്തു; കമിതാക്കൾക്ക് തടവുശിക്ഷ

    പൊതുസ്ഥലത്ത് നൃത്തം ചെയ്തു; കമിതാക്കൾക്ക് തടവുശിക്ഷ

    കന്നഡ സിനിമകളെ താന്‍ ഇഷ്ടപ്പെടുന്നു; താത്പര്യം പ്രകടിപ്പിച്ച് ദുല്‍ഖര്‍

    കന്നഡ സിനിമകളെ താന്‍ ഇഷ്ടപ്പെടുന്നു; താത്പര്യം പ്രകടിപ്പിച്ച് ദുല്‍ഖര്‍

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

വിഴിഞ്ഞത്ത് ക്രമസമാധാനത്തിന് കേന്ദ്രസേനയുടെ ആവശ്യമില്ല: മന്ത്രി അഹമ്മദ് ദേവർകോവിൽ

by newzkairali
2 months ago
2023 സെപ്തംബറിൽ വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തും; മന്ത്രി അഹമ്മദ് ദേവർ കോവിൽ
Share on FacebookShare on TwitterShare on Whatsapp

Read Also

വിഴിഞ്ഞം സമരം; സർക്കാർ ഇടപെട്ടത് കൃത്യമായി, എം.വി ഗോവിന്ദൻമാസ്റ്റർ

ബജറ്റിൽ ആശങ്ക വേണ്ട; സാമൂഹ്യ ക്ഷേമത്തിന് ഊന്നൽ നൽകും: ധനമന്ത്രി

വി.മുരളീധരന്‍ ‘ചൊറിഞ്ഞു’, ‘എടുത്തുടുത്ത്’ കെ.രാധാകൃഷ്ണന്‍

ADVERTISEMENT

വിഴിഞ്ഞത്ത് ക്രമസമാധാനത്തിന് കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പദ്ധതി പ്രദേശത്ത് സുരക്ഷ ഒരുക്കാൻ കേന്ദ്ര സേനയെ ആവശ്യപ്പെടാൻ കമ്പനിക്ക് അവകാശമുണ്ടെന്നും പദ്ധതി നിർത്തിവെക്കണമെന്ന് പറയുന്നത് ബുദ്ധിയില്ലാത്തവരെന്നും മന്ത്രി പ്രതികരിച്ചു. കലാപ നീക്കത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്ന് അന്വേഷണത്തിലൂടെ പുറത്ത് വരുമെന്നും മന്ത്രി വ്യക്തമാക്കി.

UDF നേതാക്കൾ തരൂരിൻ്റെ വാക്കുകൾ ശ്രദ്ധിച്ചാൽ പിന്നീടവർക്ക് മാറ്റിപ്പറയേണ്ടി വരില്ല’: കെ ടി ജലീൽ

വിഴിഞ്ഞം തുറമുഖത്തിൻ്റെ കാര്യത്തിൽ അഭിപ്രായം പറയുന്നതിന് മുമ്പ് യുഡിഎഫ് നേതാക്കൾ ശശി തരൂരിൻ്റെ വാക്കുകൾ ശ്രദ്ധിച്ചാൽ പിന്നീടവർക്ക് വാക്ക് മാറ്റിപ്പറയേണ്ടി വരില്ലെന്ന് കെ ടി ജലീൽ എംഎൽഎ.
ജനങ്ങളുടെ ഭൗതിക ജീവിതവുമായും നാടിൻ്റെ വികസനുവുമായും ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെടുന്നതും പരിഹാരം കാണുന്നതും ഒരു മതേതര-ജനാധിപത്യ രാജ്യത്ത് ഭരണ-രാഷ്ട്രീയ നേതൃത്വമാവണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മത നേതാക്കള്‍ വികസന കാര്യങ്ങളില്‍ ഇടപെട്ട് ജനങ്ങളെ ഇളക്കി വിടുന്നതും കലാപത്തിന് പ്രേരിപ്പിക്കുന്നതും ഒരു കാരണവശാലും പ്രോല്‍സാഹിപ്പിക്കാനാവില്ലെന്നും കേരളത്തിലെ വലതുപക്ഷ പാര്‍ട്ടികളും പൊതു സമൂഹവും ഇക്കാര്യം ഗൗരവപൂര്‍വ്വം ആലോചിക്കണമെന്നും കെടി ജലീൽ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പ്

മതവും രാഷ്ട്രീയവും അതിർ വരമ്പുകൾ മാനിക്കണം
ജനങ്ങളുടെ ഭൗതിക ജീവിതവുമായും നാടിൻ്റെ വികസനുവുമായും ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെടുന്നതും പരിഹാരം കാണുന്നതും ഒരു മതേതര-ജനാധിപത്യ രാജ്യത്ത് ഭരണ-രാഷ്ട്രീയ നേതൃത്വമാവണം. ആത്മീയ-മത വിഷയങ്ങൾ പുരോഹിതൻമാരും കൈകാര്യം ചെയ്യണം. ആരും ആരുടെയും അധികാരങ്ങളിൽ കയ്യിട്ടുവാരി കുളമാക്കരുത്.
വ്യക്തികൾ എന്ന നിലയിൽ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം ഇരുകൂട്ടർക്കും നിഷേധിക്കാൻ പാടില്ല. അതിനപ്പുറത്തേക്ക് പരസ്പരം അതിർത്തിരേഖ ലംഘിക്കാതെ നോക്കേണ്ട ഉത്തരവാദിത്തം ഇരുകൂട്ടർക്കുമുണ്ട്.

മതം രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെയാണ് മതരാഷ്ട്ര വാദമായി പൊതുവെ വിലയിരുത്തുന്നത്. ഒരു മതത്തിലും ഇത്തരം പ്രവണതകൾ പ്രോൽസാഹിപ്പിക്കപ്പെട്ടു കൂട. എന്നാൽ കേരളത്തിൽ ചില പുരോഹിതൻമാർ മതത്തിൻ്റെ വേലി ചാടിക്കടന്ന് രാഷ്ട്രീയ നേതൃത്വം കൈകാര്യം ചെയ്യേണ്ട കാര്യങ്ങളിലേക്ക് അതിക്രമിച്ച്‌ കടക്കുന്ന രീതി വർധിച്ചു വരുന്നത് കാണാം. മലയോര-തീരദേശ മേഖലകളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ ശ്രദ്ധിച്ചാൽ ഇത് ബോദ്ധ്യമാകും.
മലയോര കർഷകരും മൽസ്യതൊഴിലാളികളും അധിവസിക്കുന്ന പ്രദേശങ്ങളിലെ ജനവിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള വലതു രാഷ്ട്രീയ പാർട്ടികൾക്ക് ഇക്കാര്യത്തിൽ പരാതിയില്ല എന്നുള്ളത് ഏറെ വിചിത്രമാണ്.

ഒരു ജനകീയ പ്രശ്ശനം ഏറ്റെടുക്കാതിരുന്നാൽ അത്രയും അധ്വാനം കുറഞ്ഞു കിട്ടുമല്ലോ എന്നാണ് അവർ ആശ്വസിക്കുന്നത്.
പരിസ്ഥിതി ലോല പ്രദേശ നിയമവുമായി ബന്ധപ്പെട്ട സമരമായാലും വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രതിഷേധമായാലും അതിൽ വൈദികൻമാർക്ക് എന്തു കാര്യം? ആരാധനാലയങ്ങളിലെ പ്രാർത്ഥനകൾക്കും മതപരമായ മറ്റു ചടങ്ങുകൾക്കും രാഷ്ട്രീയ നേതാക്കൾ നേതൃത്വം നൽകിയാൽ പുരോഹിതൻമാർ അതംഗീകരിക്കുമോ? ഇല്ലെന്നതാണ് യാഥാർത്ഥ്യം. തിരിച്ചും അങ്ങിനെത്തന്നെ ആവുന്നതല്ലേ ന്യായം.

നേഷണൽ ഹൈവേ വിരുദ്ധ സമരത്തിലും ഗെയ്ൽ വിരുദ്ധ സമരത്തിലും കാണാത്ത പുരോഹിത സാനിദ്ധ്യം മലയോര മേഖലയിലെ പ്രക്ഷോഭങ്ങളിലും വിഴിഞ്ഞത്തെ സമരമുഖത്തും കാണുന്നത് എന്തുകൊണ്ടാണ്? ഒന്നുകിൽ വലതുപക്ഷ രാഷ്ട്രീയ പാർട്ടികളെ അവിടുത്തെ ജനങ്ങൾക്ക് വിശ്വാസമില്ല. അതല്ലെങ്കിൽ മത നേതാക്കൻമാരെ മുന്നിൽ നിർത്തി വലതു രാഷ്ട്രീയ നേതൃത്വം ഇടതു സർക്കാരിനെതിരെ മതവികാരം ആളിക്കത്തിക്കുന്നു. ഇതിലേതെങ്കിലും ഒന്ന് ശരിയാവാനേ തരമുള്ളൂ.

മത നേതാക്കൾ വികസന കാര്യങ്ങളിൽ ഇടപെട്ട് ജനങ്ങളെ ഇളക്കി വിടുന്നതും കലാപത്തിന് പ്രേരിപ്പിക്കുന്നതും ഒരു കാരണവശാലും പ്രോൽസാഹിപ്പിക്കാനാവില്ല. ഓരോ പ്രദേശങ്ങളിലെയും വികസന വിരുദ്ധ സമരങ്ങൾ വിവിധ മത നേതാക്കൾ ഏറ്റെടുത്ത് വിശ്വാസത്തിൻ്റെ നിറം നൽകിയാൽ നാടിൻ്റെ മതനിരപേക്ഷ താളം താറുമാറാകുന്ന സ്ഥിതിയല്ലേ സംജാതമാവുക?

കേരളത്തിലെ വലതുപക്ഷ പാർട്ടികളും പൊതു സമൂഹവും ഇക്കാര്യം ഗൗരവപൂർവ്വം ആലോചിക്കണം. വിഴിഞ്ഞം തുറമുഖത്തിൻ്റെ കാര്യത്തിൽ അഭിപ്രായം പറയുന്നതിന് മുമ്പ് UDF നേതാക്കൾ ശശി തരൂരിൻ്റെ വാക്കുകൾ ശ്രദ്ധിച്ചാൽ പിന്നീടവർക്ക് വാക്ക് മാറ്റിപ്പറയേണ്ടി വരില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: #ahammeddevarkovilMinisterVizhinjam
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

‘മമ്മൂക്കാ….’ കുഞ്ഞാരാധകന്റെ വിളിയ്ക്ക് പ്രസംഗം നിര്‍ത്തി മറുപടി കൊടുത്ത് മമ്മൂട്ടി
Entertainment

‘മമ്മൂക്കാ….’ കുഞ്ഞാരാധകന്റെ വിളിയ്ക്ക് പ്രസംഗം നിര്‍ത്തി മറുപടി കൊടുത്ത് മമ്മൂട്ടി

February 2, 2023
ഊണിനൊപ്പം നൽകിയ മീനിന് വലിപ്പം കുറഞ്ഞു; ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ച കൊല്ലം സ്വദേശികൾ പിടിയിൽ
Kerala

ഊണിനൊപ്പം നൽകിയ മീനിന് വലിപ്പം കുറഞ്ഞു; ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ച കൊല്ലം സ്വദേശികൾ പിടിയിൽ

February 2, 2023
കരുനാഗപ്പള്ളി സംഭവത്തിൽ സഭയിൽ വാക്കേറ്റം; അസംബന്ധം വിളിച്ചുപറയരുതെന്ന് മുഖ്യമന്ത്രി
Big Story

കരുനാഗപ്പള്ളി സംഭവത്തിൽ സഭയിൽ വാക്കേറ്റം; അസംബന്ധം വിളിച്ചുപറയരുതെന്ന് മുഖ്യമന്ത്രി

February 2, 2023
പീഡനത്തിനിരയായ യുവതിയെ പ്രതിയുടെ മാതാപിതാക്കള്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം
Latest

അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം; 25കാരന്‍ അറസ്റ്റില്‍

February 2, 2023
പൊതുസ്ഥലത്ത് നൃത്തം ചെയ്തു; കമിതാക്കൾക്ക് തടവുശിക്ഷ
International

പൊതുസ്ഥലത്ത് നൃത്തം ചെയ്തു; കമിതാക്കൾക്ക് തടവുശിക്ഷ

February 2, 2023
കന്നഡ സിനിമകളെ താന്‍ ഇഷ്ടപ്പെടുന്നു; താത്പര്യം പ്രകടിപ്പിച്ച് ദുല്‍ഖര്‍
Entertainment

കന്നഡ സിനിമകളെ താന്‍ ഇഷ്ടപ്പെടുന്നു; താത്പര്യം പ്രകടിപ്പിച്ച് ദുല്‍ഖര്‍

February 2, 2023
Load More

Latest Updates

‘മമ്മൂക്കാ….’ കുഞ്ഞാരാധകന്റെ വിളിയ്ക്ക് പ്രസംഗം നിര്‍ത്തി മറുപടി കൊടുത്ത് മമ്മൂട്ടി

ഊണിനൊപ്പം നൽകിയ മീനിന് വലിപ്പം കുറഞ്ഞു; ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ച കൊല്ലം സ്വദേശികൾ പിടിയിൽ

കരുനാഗപ്പള്ളി സംഭവത്തിൽ സഭയിൽ വാക്കേറ്റം; അസംബന്ധം വിളിച്ചുപറയരുതെന്ന് മുഖ്യമന്ത്രി

അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം; 25കാരന്‍ അറസ്റ്റില്‍

പൊതുസ്ഥലത്ത് നൃത്തം ചെയ്തു; കമിതാക്കൾക്ക് തടവുശിക്ഷ

കന്നഡ സിനിമകളെ താന്‍ ഇഷ്ടപ്പെടുന്നു; താത്പര്യം പ്രകടിപ്പിച്ച് ദുല്‍ഖര്‍

Don't Miss

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”
Big Story

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

January 25, 2023

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • ‘മമ്മൂക്കാ….’ കുഞ്ഞാരാധകന്റെ വിളിയ്ക്ക് പ്രസംഗം നിര്‍ത്തി മറുപടി കൊടുത്ത് മമ്മൂട്ടി February 2, 2023
  • ഊണിനൊപ്പം നൽകിയ മീനിന് വലിപ്പം കുറഞ്ഞു; ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ച കൊല്ലം സ്വദേശികൾ പിടിയിൽ February 2, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE