കത്ത് വിവാദത്തിൽ സമരക്കാരെ സർക്കാർ ചർച്ചയ്ക്കു വിളിച്ചു

കത്ത് വിവാദത്തിൽ സമരക്കാരെ സർക്കാർ ചർച്ചയ്ക്കു വിളിച്ചു .തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്, മന്ത്രി വി. ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച .

നാളെ വൈകിട്ട് 4 മണിക്കാണ് ചർച്ച നടക്കുക .മേയർ , രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News