മത്സ്യബന്ധന ബോട്ട് മുങ്ങി ; ബോട്ടിലുണ്ടായിരുന്നത് തമിഴ്നാട് സ്വദേശികളായ 13 തൊഴിലാളികൾ

മത്സ്യബന്ധന ബോട്ട് മുങ്ങി . ബോട്ട് മുങ്ങിയത് അഴീക്കൽ തീരത്ത് നിന്നും 67 നോട്ടിക്കൽ മൈൽ അകലെ .അപകടത്തിൽപ്പെട്ടത് ആലപ്പുഴ തീരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയവർ ആണ് .

തമിഴ്നാട് സ്വദേശികളായ 13 തൊഴിലാളികൾ ആയിരുന്നു ബോട്ടിലുണ്ടായിരുന്നത് .
മറ്റൊരു മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നവർ എല്ലാവരെയും രക്ഷപ്പെടുത്തി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News