വധുമാർ 2; വരൻ 1; ബാല്യകാല സുഹൃത്തിനെ വിവാഹം കഴിച്ച് ഇരട്ടകൾ

രണ്ട് യുവതികൾ ചേർന്ന് വിവാഹം കഴിച്ചത് ഒരു യുവാവിനെ.. വാർത്ത ശരിയാണ് കേട്ടോ… സംഭവം നടന്നതാകട്ടെ മുംബൈയിലും. ബാല്യകാല സുഹൃത്തായ യുവാവിനെ വിവാഹം കഴിച്ചത് ഐ.ടി എന്‍ജിനിയര്‍മാരായ ഇരട്ടകളാണ്. മഹാരാഷ്ട്രയിലെ സോളാപൂരിലാണ് സംഭവം നടന്നത്. പിങ്കി, റിങ്കി എന്നീ യുവതികളാണ് അതുലിനെ വിവാഹം ചെയ്തത്. സോളാപുറിലെ അക്ലുജ് ഗ്രാമത്തിലായിരുന്നു വിവാഹചടങ്ങുകള്‍.

Solapur News: '…so twin sisters marry same boy'

പെണ്‍കുട്ടികളും അമ്മയും അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മുമ്പ് ആശുപത്രിയില്‍ പോയിരുന്നത് അതുലിന്റെ കാറിലായിരുന്നു. ഈ സമയത്താണ് ഇവര്‍ അതുലുമായി അടുത്തതും വിവാഹിതരാകാന്‍ തീരുമാനിച്ചതും. വിവാഹ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമനകളിൽ വൈറലായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News