മയക്കുമരുന്ന് സംഘത്തിനെതിരെ പരാതി നൽകിയതിലുള്ള പ്രതികാരമാണ്‌ ക്രൂര മർദ്ദനത്തിന്‌ കാരണം ; അപർണ്ണ ഗൗരി

കോളേജിലെ മയക്കുമരുന്ന് സംഘത്തിനെതിരെ പരാതി നൽകിയതിലുള്ള പ്രതികാരമാണ്‌ ക്രൂര മർദ്ദനത്തിന്‌ കാരണമെന്ന് അപർണ്ണ ഗൗരി .പോലീസിൽ തെളിവുകൾ സഹിതം പരാതിനൽകിയിരുന്നു .

മയക്കുമരുന്ന് വിതരണം പാടില്ലെന്ന് നിരവധി തവണ ട്രാബിയോക്‌ എന്ന സംഘത്തെ അറിയിച്ചു.മയക്കുമരുന്ന് സംഘം ക്രൂരമായി ആക്രമിച്ചു.മതിലിൽ നിന്ന് തള്ളിയിട്ട്‌ നിലത്തിട്ട്‌ ചവിട്ടി.അബോധാവസ്ഥയിലായിരുന്നു ഇരുപതിലധികം പേരടങ്ങുന്ന സംഘമെന്നും അപർണ്ണ പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel