ADVERTISEMENT
കേരളത്തിൽ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാൻ ആവശ്യപെട്ടത് പ്രതിപക്ഷ നേതാവ് എന്ന് ശശിതരൂർ . അറിയിച്ച തീയതിയും സമയവും അടക്കം വിവരങ്ങൾ തന്റെ പക്കൽ ഉണ്ട് എന്നും പരാതി കൊടുത്തിട്ടുണ്ടെങ്കിൽ മറുപടി നൽകും എന്നും ശശി തരൂർ പറഞ്ഞു .14 വർഷമായി ചെയ്തിരുന്ന കാര്യങ്ങൾക്ക് ഇതുവരെ പരാതി ഉണ്ടായിട്ടില്ല എന്നും താൻ ഒരു വിഭാഗത്തിലും അംഗമല്ല എന്നും ശശിതരൂർ പറഞ്ഞു .
അതോടൊപ്പം കോൺഗ്രസിനുള്ളിലെ വിഭാഗീയതയിൽ താനും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് താൻ ഒരു വിഭാഗീയതയും ഉണ്ടാക്കിയിട്ടില്ല എന്നും ശശിതരൂർ പറഞ്ഞു .
എയും ഐയും അല്ല ഇനി ഒന്നിച്ചാണ് മുന്നോട്ടു പോകേണ്ടത് , കേരളത്തിൽ എമ്പാടും പോയി പ്രസംഗിക്കാൻ പ്രതിപക്ഷ നേതാവ് മൂന്ന് തവണ തന്നോട് ആവശ്യപ്പെട്ടു ഡി.സി.സി.പ്രസ്ഡിൻ്റെ നെ അറിയിച്ച തെളിവ് തൻ്റെ പക്കൽ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.