DCCകളെ അറിയിച്ചിട്ടാണ് എല്ലാ പരിപാടികളിലും പങ്കെടുക്കുന്നതെന്ന് ശശി തരൂര്‍| Shashi Tharoor

ഡിസിസികളെ അറിയിച്ചിട്ടാണ് എല്ലാ പരിപാടികളിലും പങ്കെടുക്കുന്നതെന്ന് ശശി തരൂര്‍. വിഴിഞ്ഞം പ്രശ്‌നത്തില്‍ സമവായം വേണമെന്നും നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന നിര്‍ബന്ധം പാടില്ലെന്നും ശശി തരൂര്‍ കൊച്ചിയില്‍ പ്രതികരിച്ചു.

സിറോ മലബാര്‍ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കാക്കനാട്ടെ സഭാ ആസ്ഥാനത്തെത്തിയായിരുന്നു കൂടിക്കാഴ്ച്ച. തരൂരിനെ മാര്‍ ജോര്‍ജ് ആലഞ്ചേരി പൊന്നാട അണിയിച്ച് സ്വീകരിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News