പൂച്ചയുടെ തലയിൽ തലചേർത്ത് നടൻ മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം

ളർത്തുമൃ​ഗങ്ങൾക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. പൂച്ചകളും പട്ടികളുമായി നിരവധി വളർത്തുമൃ​ഗങ്ങൾ താരത്തിനുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭാ​ഗമായാണ് വളർത്തുമൃ​ഗങ്ങളെ കാണുന്നത്.  ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് മോഹൻലാലിന്റെ പുതിയ ചിത്രമാണ്.

പൂച്ചയ്ക്കൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട വളർത്തു മൃ​ഗത്തിന്റെ തലയിൽ തലചേർത്തു നിൽക്കുന്ന മോഹൻലിനെയാണ് ചിത്രത്തിൽ കാണുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News