പുതിയ മീറ്റ് റെക്കോർഡ്; ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ സെർവാന് പത്തരമാറ്റ് തിളക്കം

ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ പുതിയ മീറ്റ് റെക്കോർഡ്. കാസർഗോഡിന്റെ സെർവാൻ കെ.സിയാണ് മീറ്റ് റെക്കോർഡ് മറികടന്ന് സ്വർണ്ണം നേടിയത്. പരിശീലകനായ കെ.സി ഗിരീഷിന്റെ മകനാണ് സെർവാൻ.

ഗിരീഷ് പരിശീലിപ്പിച്ച കുട്ടികളാണ് മീറ്റിലെ ത്രോ ഇനങ്ങളിൽ സ്വർണ്ണ വേട്ട നടത്തിയത്. നിലവിലെ റെക്കോർഡായ 47.13(2008)നെ മറികടന്ന് സെർവാൻ 50.93 എന്ന പുതിയ റെക്കോർഡാണ് തിരുത്തിക്കുറിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News