ഗുജറാത്തിലും ഹിമാചലിലും ആര് വീഴും ആര് വാഴും ? എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

എക്സിറ്റ് പോൾ ഫലങ്ങൾ

*ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ 250 വാർഡുകളിൽ 149 മുതൽ 171 വരെ ആം ആദ്മി പാർട്ടി (എഎപി) നേടിയേക്കമെന്ന് ആജ് തക്ക് എക്സിറ്റ് പോൾ

*ഹിമാചല്‍ പ്രദേശില്‍ 34 മുതല്‍ 39 സീറ്റ് വരെ നേടുമെന്ന് റിപ്പബ്ലിക്ക് സര്‍വ്വേ

*ഗുജറാത്തില്‍ ബിജെപി 117 മുതല്‍ 140 സീറ്റ് നേടുമെന്ന് ന്യൂസ് എക്‌സ് സര്‍വ്വേ . കോണ്‍ഗ്രസ് 34 മുതല്‍ 51 സീറ്റ് നേടുമെന്നും സര്‍വ്വേ പറയുന്നു

*ഹിമാചല്‍ പ്രദേശില്‍ ബിജെപി 32 മുതല്‍ 40 സീറ്റ് വരെ നേടുമെന്ന് ന്യൂസ് എക്‌സ് സര്‍വ്വേ പ്രവചനം. കോണ്‍ഗ്രസ് 27 മുതല്‍ 34 സീറ്റ് വരെ നേടും. ആം ആദ്മിക്ക് സീറ്റൊന്നും ലഭിക്കില്ലെന്നും പ്രവചനം

*ഹിമാചല്‍ പ്രദേശില്‍ ബിജെപി 34 മുതല്‍ 49 സീറ്റ് വരെ നേടുമെന്ന് റിപ്പബ്ലിക്ക് – മാര്‍ക്യൂ സര്‍വ്വേ

*ഗുജറാത്തിലും ഹിമാചലിലും ബിജെപി ക്ക് മുൻ തൂക്കമെന്ന് CNN ന്യൂസ് 18

*ഗുജറാത്തിൽ ബിജെപി ക്ക് മുൻതൂക്കമെന്ന് NDTV

*ഗുജറാത്തിൽ ബിജെപി ക്ക് മുൻതൂക്കമെന്ന് ജാൻ കി ബാത് സർവേ

*ഗുജറാത്തിൽ ബിജെപി എന്ന് ടൈംസ് നൗ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News