ഗുജറാത്തിൽ ബിജെപിക്ക് വമ്പൻ മുൻതൂക്കമെന്ന് എൻഡിടിവി; എക്സിറ്റ് പോൾ ഫലങ്ങൾ

ഗുജറാത്തിൽ മൂന്നു പതിറ്റാണ്ടോളമായി അധികാരത്തിലുള്ള ബിജെപി ഇക്കുറിയും പിന്നോട്ടില്ലെന്ന് എക്സിറ്റ് പോൾ പ്രവചനം. പുറത്തുവന്ന രണ്ട് എക്സിറ്റ് പോളുകൾ ബിജെപിക്ക് വൻ വിജയമാണ് പ്രവചിക്കുന്നത്. കോൺഗ്രസിനാകട്ടെ കൈവശമുള്ള സീറ്റുകൾ നഷ്ടപ്പെടുമെന്നും എഎപിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നുമാണ് പ്രവചനം.

എക്‌സിറ്റ് പോൾ ഫലങ്ങൾ

എൻഡിടിവി: ബിജെപി 128-148

ന്യൂസ് എക്സ്: ബിജെപി 117-140, കോൺഗ്രസ്+എൻസിപി 34-51, എഎപി 6-13

ടിവി9– ബിജെപി 125-130, കോൺഗ്രസ്+എൻസിപി 40-50, എഎപി 3-5

റിപ്പബ്ലിക്: ബിജെപി 128-148, കോൺഗ്രസ്+എൻസിപി 30-42 എഎപി 2-10, മറ്റുള്ളവ 0-3

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here